മേലാറ്റൂർ: പാതിരിക്കോട് വെള്ളിയഞ്ചേരി എ.എസ്എം. ഹൈസ്കൂൾ മുൻ അധ്യാപിക കാരിക്കൊമ്പിൽ ടി.വി. മേരി (67) നിര്യാതയായി. ഭർത്താവ്: കെ.എം. ജോസ് (റിട്ട. അധ്യാപകൻ, എ.എസ്.എം ഹൈസ്കൂൾ വെള്ളിയഞ്ചേരി). മക്കൾ: ലോയ്സ് ജോസ്, ഡെന്നിസ് ജോസ് (എസ്.ബി.ഐ മേലാറ്റൂർ). മരുമക്കൾ: സാജൻ, മിഥില സെബാസ്റ്റ്യൻ. എറണാകുളം ജില്ലയിലെ മാറിക തെങ്ങുംചേരിയിൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാതിരിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.