എടക്കര: പോത്തുകല്‍ പനങ്കയം കല്ലുവളപ്പില്‍ പരേതനായ ബാവയുടെ ഭാര്യ കുഞ്ഞീരുമ്മ (78) നിര്യാതയായി. മകള്‍: മൈമൂന. മരുമകന്: അബ്ബാസ്.