വേങ്ങര: ചേറൂർ മെതുക്കപ്പറമ്പ് തച്ചരുപടിക്കല് മുഹമ്മദ് ഹാജി (ബാപ്പു ഹാജി -90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുട്ടി. മക്കൾ: സിദ്ദീഖ്, ഇഖ്ബാൽ (കെ.എസ്.ഇ.ബി ലൈൻമാൻ, വേങ്ങര), ജമീല, ഖദീജ. മരുമക്കൾ: സാബിറ, സൗദ, ഹൈദർ, മുസ്തഫ.