വേങ്ങര: ഊരകം വെങ്കുളം പരേതനായ കല്ലൻ കുത്തിയിൽ കുഞ്ഞറമുവിന്റെ മകൻ അലവി (78) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദലി, നിസാർ, ഖാലിദ്, സഫിയ, മൈമൂന, നഫീസ, റംല, പരേതനായ മജീദ് മുസ്ലിയാർ. മരുമക്കൾ: മുഹമ്മദ് അലി, അബ്ദുറഹീം, മൂസ, സുഹ്റാബി, നജ്ല, റാഷിദ, സുലൈഖ, പരേതനായ ഉമ്മർ വെള്ളില.