ചാരുംമൂട്: പടനിലം നെടുകുളഞ്ഞിമുറി കൊച്ചുവീട്ടിൽ കുട്ടൻപിള്ള (75) നിര്യാതനായി. ഭാര്യ: വനജാക്ഷിയമ്മ. മക്കൾ: ബിജുകുമാർ, വിദ്യ. മരുമക്കൾ: ലക്ഷ്മി, കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.