അരൂർ: പഞ്ചായത്ത് 21ാം വാർഡിൽ പോത്താംചിറ ദാമോദരൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഓമന, രമണി, ലത, സുധ. മരുമക്കൾ: ശിവദാസൻ, മധു, പരേതനായ ബാബു, ദിലീപ് (കെ.എസ്.ഇ.ബി).