പൊന്നാനി: ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐക്ക് സമീപം മാമ്പ്ര വേലായുധൻ (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുവിന, വൈശാഖ്. മരുമകൻ: ബാബുരാജ്