പൊന്നാനി: ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐക്ക് സമീപം പാലത്തിങ്കൽ ലക്ഷ്മി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ജയൻ, പ്രേമ, അനിത, സരിത, ശോഭ, ജനാർദനൻ. മരുമക്കൾ: ഷീബ, മണികണ്ഠൻ, ഷാജി, മുരുകൻ, സുധീർ, അശ്വതി. സംസ്കാരം ശനിയാഴ്ച കാലത്ത് ഒമ്പതിന് ഈശ്വരമംഗലം ശ്മശാനത്തിൽ.