മാറഞ്ചേരി: പുറങ്ങ് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന ചെറിയംപറമ്പിൽ മുഹമ്മദ് (104) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഹമ്മദ് ബഷീർ (പി.ആർ.ഒ അലോകോസായി, ദുബൈ), റുഖിയ, സുലൈഖ, ഫാത്തിമ. മരുമക്കൾ: അബ്ദു, ഫാറൂഖ്, നസി.