താനൂർ: പുത്തൻതെരുവിലെ അനുഗ്രഹ ടെക്സ്റ്റൈൽസ് ഉടമയും താനൂർ പഞ്ചായത്ത് രൂപവത്കരണ കാലത്തെ പഞ്ചായത്തംഗവുമായ പരേതനായ ഉണ്ണിരാമൻ ചെട്ട്യാരുടെ മകൻ തെക്കു വീട്ടിൽ ഗണപതി ചെട്ട്യാർ (94) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: സതി, പരേതരായ രവീന്ദ്രൻ. മരുമക്കൾ: വിജയലക്ഷ്മി (ഇടിമൂഴിക്കൽ), സുബ്രഹ്മണ്യൻ (താനൂർ).