എടപ്പാൾ: എടപ്പാൾ സ്വദേശിയായ യുവാവിനെ മുംബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. ശുകപുരം സ്വദേശിയായ നെല്ലിക്കൽ ഷണ്മുഖന്റെ മകൻ വിഷ്ണുവിനെയാണ് (26) മുംൈബയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മാതാവ്: സിന്ധു. സഹോദരങ്ങൾ: സനീഷ്, സുമിത്.