ആലപ്പുഴ: ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാര്‍ഡില്‍ തോപ്പില്‍ വീട്ടില്‍ ടി.കെ. സൗദാമിനിദേവി (റിട്ട. ഹെഡ്മിസ്ട്രസ് -91) നിര്യാതയായി. കഞ്ഞിപ്പാടം തെക്കേതൈയില് കുടുംബാംഗമാണ്. മകന്: ഡോ. ടി.കെ. മനോജ്. മരുമകള്‍: സൈഗ മനോജ്. സഞ്ചയനം സെപ്റ്റംബര്‍ ഒന്നിന്.