മുഹമ്മ: ചാരമംഗലം എസ്.എന്‍.വി എല്‍.പി.എസ് റിട്ട. പ്രഥമാധ്യാപകന് കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡ് തോട്ടത്തില്പ്പറമ്പില് (അയോധ്യ) കെ. മുരളീധരന്(79) നിര്യാതനായി. ഭാര്യ: ഐഷാഭായ്. മക്കള്‍: മിനി (കേരള ബാങ്ക്, മുഹമ്മ), ഹരിശ്രീ ബ്രിജേഷ്, സിമി (സ്പെഷലിസ്റ്റ് അധ്യാപിക, ബി.ആര്.സി, തുറവൂര്‍). മരുമക്കള്‍: ചന്ദ്രന്(റിട്ട. ഫെഡറല്‍ ബാങ്ക്), ശ്രീദേവി(അധ്യാപിക, ചാരമംഗലം എസ്.എന്‍.വി എല്‍.പി.എസ്), സുശീലന്(റിട്ട. സർക്കാർ പ്രസ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.