പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡ് അഞ്ചുപറ നികർത്തിൽ എ.കെ. ദിവാകരൻ (86) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, പ്രദീപ്, ശർമ, ജയശ്രീ, രാജീവ്, രാജേഷ്, അനിൽകുമാർ. മരുമക്കൾ: അശ്വതി, ലേഖ, സന്തോഷ്, പ്രീത, പ്രിയ, പരേതയായ സിനി. സംസ്കാരം ശനിയാഴ്ച 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.