പറവൂർ: ചേന്ദമംഗലം മനക്കോടം പുളിക്കത്തറ പരേതനായ ആന്റണിയുടെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ജോസി ആന്റണി, സന്തോഷ് ആന്റണി, സിനി സാനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൂട്ടുകാട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.