കൂത്താട്ടുകുളം: കിഴകൊമ്പ് മില്ലുംപടി പെരുമ്പകശ്ശേരിൽ (വടക്കേടത്ത്) വി.വി. എബ്രഹാം (അപ്പായി -84) നിര്യാതനായി. ഭാര്യ: ലീലാമ്മ (പരേതനായ സ്വാതന്ത്ര്യസമര സേനാനി സി.ഐ. ആൻഡ്രൂസിന്റെ മകൾ). മക്കൾ: സേതു (സിന്ധു ടീച്ചർ, ചാവറ സ്കൂൾ, അമനകര), സിജു. മരുമക്കൾ: പോൾ (ദുബൈ), ഷോളി. സംസ്കാരം പിന്നീട്.