ചേരാനല്ലൂർ: തണ്ടേക്കാട് എം.എച്ച് കവല പരേതനായ കിഴക്കൻ മൈതീൻകുഞ്ഞിന്റെ മകൻ കാദർ കുഞ്ഞ് (60) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഫസീല, ഫാത്തിമ. മരുമക്കൾ: നൗഷാദ്, മാഹിൻ.