അങ്കമാലി: മേയ്ക്കാട് നമ്പ്യാരത്ത് പാറയിൽ വീട്ടിൽ പരേതനായ കുഞ്ഞവരയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മേയ്ക്കാട് ആലുക്കൽ കുടുംബാംഗമാണ്. മക്കൾ: സാറാമ്മ, വർക്കി, ഷാജു, പരേതനായ വർഗീസ്. മരുമക്കൾ: ബീന, എൽസി, സൂബി, പരേതനായ മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.