മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് എം.എ. നാസർ റോഡ് പ്ലാവുങ്കൽ പറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ പാത്തുക്കുട്ടി (85) നിര്യാതയായി. മക്കൾ: സുഹറ, നജുമ, നാസിം, ഫൈസൽ, സലാം. മരുമക്കൾ: മുഹമ്മദ് കുട്ടി, സുഹറാബി, മുനീറ, സുബീന, പരേതനായ അഷ്റഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.