മാണിക്യമംഗലം: പുളിയേലിപ്പടി കോലഞ്ചേരി പരേതനായ തോമയുടെ മകൻ മത്തായി (71) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മകൻ: സോജോ. മരുമകൾ: ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാണിക്യമംഗലം സെന്റ് റോക്കിസ് പള്ളി സെമിത്തേരിയിൽ.