ആരക്കുന്നം: കട്ടപ്പിള്ളിൽ (വെട്ടിക്കാട്ടിൽ) കെ.ജെ. തോമസ് (89) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: മിനി തോമസ് (ടീച്ചർ, സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം), സിനി മഹേഷ് (വെട്ടിനാൽ, കോഴിപ്പിള്ളി, കൂത്താട്ടുകുളം), അനിൽ തോമസ് (പ്രോജക്ട് എൻജിനീയർ, കുവൈത്ത്). മരുമക്കൾ: സുനിൽ, മഹേഷ്, സബിമോൾ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ആരക്കുന്നം സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ.