മൂവാറ്റുപുഴ: മൂവാറ്റുപുഴ മേള മുൻ സെക്രട്ടറി പരേതനായ ഡി.കെ.എസ്. കർത്തയുടെ ഭാര്യ കടാതി പള്ളിപ്പാട്ട് ജ്യോതിഷ്മതിയമ്മ (92) നിര്യാതയായി. മകൾ: ബിന്ദു (അധ്യാപിക, മാത്തമാറ്റിക്സ് വിഭാഗം, ഇലാഹിയ കോളജ്, മൂവാറ്റുപുഴ). മരുമകൻ: അഡ്വ. പുരുഷോത്തമൻ പിള്ള (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി, കോട്ടയം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കടാതിയിലെ വീട്ടുവളപ്പിൽ.