കൊച്ചി: റിട്ട. കോടതി ജീവനക്കാരനും വെണ്ണല കാവനാട്ട് പരേതനായ ബീരാൻകുട്ടിയുടെ മകനുമായ ഇബ്രാഹീം (85) നിര്യാതനായി. ഭാര്യ: മർലിയ. മക്കൾ: സാലിഹ് (അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജി, കോഴിക്കോട്), റസീന, ഷാഹിന, സുനിത. മരുമക്കൾ: സഹീദ, മനാഫ്, സക്കീർ ഹുസൈൻ, പരീത്.