മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ശാന്താവിലാസിൽ എ. വെങ്കിടാചലം (90, റിട്ട. ജനറൽ മാനേജർ, ടെക്സ്റ്റൈൽസ് കോർപറേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ രാജം (പുതുക്കോട്). മകൻ: അഡ്വ. വി. ആനന്ദ് (ജനറൽ മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ). മരുമകൾ: സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.