അങ്കമാലി: പുളിയനം പെരേപ്പാടന് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനി (73) നിര്യാതയായി. മക്കള്‍: ജോബി (എല്‍.എഫ് ആശുപത്രി, അങ്കമാലി), ജിഷ. മരുമക്കള്‍: നീമ, ജെയ്സൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എളവൂര്‍ കുന്നേല്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.