പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപറമ്പ് പുത്തൻപുരക്കൽ വീട്ടിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ജമീല (70) നിര്യാതയായി. മക്കൾ: ജുമൈല, നസീർ, ഷക്കീല, അഫ്സൽ. മരുമക്കൾ: യൂസഫ്, അജിത, റഷീദ്, മഫീന.