പുക്കാട്ടുപടി: മാടപ്പിള്ളില്‍ എം.ടി. വര്‍ഗീസ് (റിട്ട. ഗവ. ഡോക്ടര്‍ -65) നിര്യാതനായി. ഭാര്യ: ഡോ. മെറീന വര്‍ഗീസ്. മകന്: ഡോ. തരുണ്‍ ഡേവിഡ് വര്‍ഗീസ്( തിരുവനന്തപുരം മെഡിക്കല്‍ കോളജ്). മരുമകള്‍: ഡോ. രേഷ്മ തരുണ്‍ (ഗവ. ആശുപത്രി പാരപ്പിള്ളി കൊല്ലം). സംസ്കാരം ശനിയാഴ്ച മൂന്നിന് പുക്കാട്ടുപടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.