പട്ടാമ്പി: തൃത്താല കൊപ്പം പുത്തൻ കുളം മഹല്ലിൽ കൊഴക്കുന്നത്ത് ഹംസ (54) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: രിദ മെഹ്ഫിൻ, റയ്യാൻ.