തിരുവേഗപ്പുറ: ഇളമന സരോജിനിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ചന്ദ്രിക, അച്യുതൻ (പഞ്ചാബ് നാഷണൽ ബാങ്ക് തിരുവേഗപ്പുറ ബ്രാഞ്ച്). മരുമക്കൾ: മോഹനചന്ദ്രൻ, ബിന്ദു. സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത്.