പാലക്കാട്: കൽമണ്ഡപം മുനിസിപ്പൽ ലെയിൻ ശെൽവൻ (61) നിര്യാതനായി. പാലക്കാട് മുനിസിപ്പാലിറ്റി മുൻ ജീവനക്കാരനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രദീപ്, അർച്ചന (സൈപ്ലകോ), അഹല്യ (ബിസിനസ്), അരുണ, മനോ, അശ്വതി, അനുശ്രീ, അജിത്ത്, ആദിത്യൻ. മരുമക്കൾ: സ്നേഹ, ഷാനവാസ്, ബിനയ്പോൾ, ഈശ്വരമൂർത്തി, ഗിരീഷ്, ഉദയകുമാർ, ഗ്രീഷ്മ.