കണ്ണമ്പ്ര: കാരപൊറ്റ പാറക്കൽ (ഭാംസുരി) വീട്ടിൽ സുന്ദരൻ (79) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സുദയദാസ്, സുസ്മിത, ഷൈനി. മരുമക്കൾ: മണികണ്ഠൻ, വിജിത്. സഹോദരങ്ങൾ: വാസു, പരേതരായ ബാലൻ, സേതു.