കുഴൽമന്ദം: തായങ്കോട്ടുപുരയിൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷിജു, ബിജു. മരുമക്കൾ: അഷിത, സോനിയ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർ മഠത്തിൽ.