മാറഞ്ചേരി: ആദ്യ കാല കുവൈത്ത് പ്രവാസിയായിരുന്ന കടുങ്ങോത്തേൽ ഖാദർ ഹാജിയുടെ മകനും മാറഞ്ചേരി സെന്ററിലെ പഴ കച്ചവടക്കാരനുമായ കാഞ്ഞിരപ്പറമ്പിൽ ഇബ്രാഹിമിന്റെ ഭാര്യ ആലപ്പുഴ സ്വദേശിനി സഫീന (53) നിര്യാതയായി. മക്കൾ: റുബീന, റഹീന, ഖദീജത്തുൽ റുക്സാന. മരുമക്കൾ: സമീർ (ഖത്തർ), കബീർ (എ.എം മോട്ടോർസ് മാന്തടം), അനസ് (ഷാർജ). സഹോദരങ്ങൾ: അയിഷ, ഹകീം, സമദ്, ഉമർ, ബാവു, മുജീബ്, മുനീർ മുന്ന (ഖത്തർ), സുനീർ സുന്ന (ദുബൈ), സജീവ്, ബുഷ്റ, പരേതയായ നജ്മ (എല്ലാവരും ആലപ്പുഴ).