കോട്ടക്കൽ: കുഴിപ്പുറം മാട്ടണപ്പാട് സ്വദേശി പരേതനായ മൂച്ചി കടവത്ത് മുഹമ്മദിന്റെ മകൻ ഷാഹുൽ ഹമീദ് (38) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: ആയിശാബി. മക്കൾ: സഹ്മ, സാബിത്ത്, ഹാദി, നിഹ്മ. സഹോദരങ്ങൾ: സിദ്ദീഖ്, സഹീദ.