തിരുനാവായ: ടൗണിനുസമീപം കൊളക്കാടൻ കുഞ്ഞു-ബീവിക്കുട്ടി ദമ്പതികളുടെ മകൻ നാസർ (52) നിര്യാതനായി. ഏറെക്കാലം പ്രവാസിയായിരുന്നു. ഭാര്യ: ഖൗലത്ത്. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (ഖത്തർ), റംഷീല, റിജിൻഷ. മരുമക്കൾ: അഫ്സൽ, അനസ്. സഹോദരങ്ങൾ: കുഞ്ഞൈദ്രു, അക്ബർ, റഹ്മത്ത്.