മോങ്ങം: ചെറുപുത്തൂർ കവുങ്ങുംചോലയിൽ ചെമ്പൻ ബീരാൻഹാജി (66) നിര്യാതനായി. ഭാര്യ: ആമിന വെള്ളുവമ്പ്രം. മക്കൾ: ഫൈസൽ, ഫസൽ, ഉസാമ, റൈഹാനത്ത്, ഫൗസിയ, ഫസീല, റാഹില. മരുമക്കൾ: സുമയ്യ, ജന്നത്ത് ഷെറിൻ, ശരീഫ്, അബ്ദുസ്സലാം, അഷ്റഫ്, റഷീദ്. സഹോദരങ്ങൾ: കമ്മുക്കുട്ടിഹാജി, ഇത്തിക്കുട്ടി ഉമ്മ, ആസ്യ, ആമിന, മമ്മീരികുട്ടി, പരേതനായ മൊയ്തീൻ ഹാജി.