കീഴുപറമ്പ്: കുനിയിൽ പരേതനായ കാരാതൊടി ചോല മുഹമ്മദിന്റെ ഭാര്യ സൈനബ (76) നിര്യാതയായി. മക്കൾ: സിദ്ദീഖ്, അഷ്റഫ് (സൗദി) ബഷീർ (കുവൈത്ത്) മുംതാസ്. മരുമക്കൾ: ഉമ്മർ എടക്കണ്ടി (കുനിയിൽ ), സക്കീന, റസിയ, മുഹ്സിന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുനിയിൽ ഇരുപ്പാംകുളം ജുമാമസ്ജിദിൽ.