വേങ്ങര: ഊരകം കോട്ടുമല മേലേതിൽ ഉമ്മര്‍ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ ഹാജി, അബ്ദുറഹീം ലത്തീഫി, അബ്ദുന്നാസർ (ഖത്തർ), ഫൗസിയ. മരുമക്കൾ: കെ.കെ. സമീർ, ആയിശക്കുട്ടി, റജീന, ആരിഫ.