ഇരുമ്പുഴി: വടക്കുംമുറി പടിഞ്ഞാറ്റുമ്മുറി പരേതനായ പരേറ്റ് നാഗനിയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ചാലിൽ കദീസ (82) നിര്യാതയായി. മക്കൾ: കുഞ്ഞമ്മുട്ടി, അലവി, അബൂബക്കർ.