എടപ്പാൾ: പൂക്കരത്തറ സ്വദേശി മഠത്തിൽ മുഹമ്മദ് ഹാജി (89) നിര്യാതനായി. ബംഗളൂരുവിൽ ബിസിനസ്സുകാരനായിരുന്നു. ഭാര്യ: ഉമ്മാച്ചുമ്മ. മക്കൾ: അബ്ദുസ്സലാം, മുസ്തഫ, ഹനീഫ, ആയിശുമ്മു, റംലത്ത്, ആരിഫ. ഖബറടക്കം ഞായറാഴ്ച കാലത്ത് 11 ന് പൂക്കരത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.