ഒഴൂർ: വേദജ്ഞനും പകിട കളി വിദഗ്ധനുമായ എരനല്ലൂർ താമരനെല്ലൂർ മനയ്ക്കൽ കൃഷ്ണൻ ഭട്ടതിരിപ്പാട് (98) നിര്യാതനായി. ഭാര്യ: പരേതയായ ദേവസേന അന്തർജനം.