തിരൂര്‍: നായരുവീട്ടില്‍ നാരായണി (58) നിര്യാതയായി. ഏറ്റിരിക്കടവ് എ.എം.എല്‍.പി സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: നാരായണന്. സഹോദരങ്ങള്‍: ബാലന്, കല്യാണി, തങ്കം, വിലാസിനി, പരേതനായ ചാത്തു.