പട്ടർനടക്കാവ്: കാട്ടിലങ്ങാടിയിൽ ആലപ്പണി നടത്തിയിരുന്ന കുറുമ്പത്തൂർ എ.കെ.കെ നഗറിലെ അർത്തലപ്പറമ്പിൽ കൃഷ്ണൻ (കരുവാൻ കിട്ട -60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റീന, സുരേഷ്, സുനിൽകുമാർ, ശ്രീജ. മരുമകൾ: ജ്യോതി.