പുലാമന്തോൾ: കുരുവമ്പലം നീലുകാവിൽ കുളമ്പിൽ താമസിച്ചിരുന്ന പുലാക്കാട്ടുതൊടി ഹസൈനാർ ഹാജി (81) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഖദീജ, സുഹറ, സുബൈദ, സൈദലവി, മുഹമ്മദ്, റംല, ബുഷ്റ, മുഹമ്മദ് അലി. മരുമക്കൾ: കുഞ്ഞീതു (ചെമ്മലശ്ശേരി), ഇബ്രാഹീം (കൊളത്തൂർ), സകരിയ്യ (കൊളത്തൂർ-അമ്പലപ്പടി), റാബിയ (കൊളത്തൂർ), ഫാത്തിമ (പാങ്ങ്), ആരിഫ (പൂക്കാട്ടിരി), പരേതരായ സൈതലവി (പടപ്പറമ്പ്), ഉസ്മാൻ (വളാഞ്ചേരി).