പുലാമന്തോൾ: കട്ടുപ്പാറയിൽ പരേതനായ വിറളിക്കാട്ടിൽ ഉണ്ണീൻ ഹാജിയുടെ മകൻ ഉമർ (60) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുലൈഖ. മക്കൾ: സുഹൈൽ, ഫാത്തിമ ഹിന, ഷാഹുൽ ഹമീദ്. മരുമകൾ: നസ്റിയ. സഹോദരങ്ങൾ: അബൂബക്കർ, ഉസ്മാൻ, ആമിന, പരേതരായ മുഹമ്മദ് കുട്ടി, ഉമ്മാത്ത.