കരുളായി: പിലാകോട്ടുപാടം പരേതനായ കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ ബിരിയുമ്മ (72) നിര്യാതയായി. മക്കൾ: പാത്തുമ്മ, ജമീല, കരീം, നാസർ, മുജീബ്, സാജിദ, സുനിത. മരുമക്കൾ: മുഹമ്മദ്, ബഷീർ, അബ്ദുല്ല, സീനത്ത്, മൈമൂന, സക്കീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കരുളായി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.