കൊണ്ടോട്ടി: കരുവാങ്കല്ല് നൂഞ്ഞാടന്‍ പരേതനായ വലിയാത്തന്റെ ഭാര്യ അമ്മച്ചി (85) നിര്യാതയായി. മക്കള്‍: കീരന്, ചെറൂട്ടി, നാലകണ്ഠന്. മരുമക്കള്‍: ലക്ഷ്മി, ശാരദ, ലക്ഷ്മി.