തുവ്വൂർ: നീലാഞ്ചേരി കരുവാഞ്ചോലയിലെ മമ്പാടൻ അബ്ദുല്ല (54) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ, മുർഷിദ, സാബിഖ്. മരുമകൻ: ഹുസൈൻ പറവെട്ടി (തൂവ്വൂർ).