കരുളായി: തെക്കുംകുന്ന് പാലക്കൽ ഷൗക്കത്ത് (59) നിര്യാതനായി. ഭാര്യ: ആമിന കാഞ്ഞിരംപാറ. മക്കൾ: ഷാജി, റിഷാദ്, നിഷിദ. മരുമക്കൾ: അബ്ദുൽ ഖദർ, ജർഷിദ, റിൻഷ.