എടക്കര: മൂത്തേടം പാലാങ്കര ചെമ്പന്‍ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ആയിശ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് മൂത്തേടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.